കേരളത്തിന് പുറത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളുടെ നേർചിത്രമായി മാറുകയാണ് ജോസ് എന്ന അക്കൗണ്ടന്റിന്റെ ജീവിതം. മികച്ച ജീവിത സാഹചര്യങ്ങൾ തേടി ബാംഗ്ലൂരിലെത്തിയ ജോസിന്, മതപരമായ വിവേചനങ്ങളും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകളും കാരണം ദുരിതപൂർണ്ണമായ ജീവിതം നയിക്കേണ്ടി വരികയാണ്.
റെയിൽവേ സ്റ്റേഷനിൽ പ്രതീക്ഷകളോടെയാണ് ജോസ് ബാംഗ്ലൂരിൽ കാലുകുത്തിയത്. ......
ഭാരതാംബയുടെ ചിത്രം സംബന്ധിച്ച് വലിയ വിവാദമാണല്ലോ ഇപ്പോൾ ഉയരുന്നത്. ആരാണ് ഭാരതാംബ? എന്താണ് ബാരതാംബയുടെ ചരിത്രം.......
ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നിവയുടെ ഈ കാലഘട്ടത്തിൽ മനുഷ്യൻ വ്യക്തിപരമായ നേട്ടങ്ങൾക്കും ലാഭത്തിനും പിന്നാലെ ഭ്രാന്തമായി പായുകയാണ്. സഹജീവികളെക്കുറിച്ച് ചിന്തിക്കാനോ അവരെ പരിപാലിക്കാനോ ആർക്കും സമയമില്ല. ......
കൊച്ചിക്ക് സമീപം ആഴക്കടലിൽ മുങ്ങിയ കണ്ടെയ്നർ കപ്പലായ എൽസ 3 യെക്കുറിച്ചുള്ള ദുരൂഹതകൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുകയാണ്. അപകടകരമായ ചരക്കുകളുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. ......
കഴിഞ്ഞ ഒരാഴ്ച കോഴിക്കോട് നിന്നുള്ള ട്രാൻസ്ജെൻഡർ ദമ്പതികളായ സഹദിന്റെയും സിയ പാവലിന്റെയും ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവരുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെയും പിതാവിന്റെയും പേരുകൾക്ക് പകരം 'മാതാപിതാക്കൾ (പേരന്റ്സ്)' എന്ന് രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. ......
കേരള പോലീസിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP) തസ്തികകളിലേക്ക് പ്രത്യേക നിയമനം നടത്താൻ കേരള സർക്കാർ ഉത്തരവിറക്കി. നിയമന രീതി, യോഗ്യതകൾ, സേവന വ്യവസ്ഥകൾ എന്നിവ വിശദീകരിക്കുന്ന G.O.(P) No.72/2025/HOME നമ്പർ ഉത്തരവ് ജൂൺ 4-ന് ആഭ്യന്തര (എ) വകുപ്പ് പുറത്തിറക്കി.
പോലീസ് സേനയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക നീതി ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഈ നീക്കം അടിവരയിടുന്നു. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ മേയ് 26 ന് കൊച്ചിയിൽ ചേർന്ന കോൺഗ്രസ് നേതൃയോഗമാണ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ശുപാർശ ചെയ്യുന്ന തീരുമാനമെടുത്തത്. തലേന്ന് പി.വി. ......
കഴിഞ്ഞ ജൂൺഒന്നിന് ലോക സൈനിക രംഗത്ത് ഞെട്ടിക്കുന്നൊരു സംഭവം അരങ്ങേറി. "സ്പൈഡർ വെബ്" എന്ന് പേരിട്ട, അതീവ തന്ത്രപരമായ ഡ്രോൺ ആക്രമണത്തിലൂടെ യുക്രേനിയൻ സേന, റഷ്യൻ അതിർത്തിയിൽ നിന്ന് 4,000 കിലോമീറ്ററിലധികം ദൂരെയുള്ള അവരുടെ സുപ്രധാന വ്യോമതാവളങ്ങളിൽ മിന്നലാക്രമണം നടത്തി. ......
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തിൽ കേരളത്തിൽ 'ഒരു തൈ നടാം' എന്ന പേരിൽ ഒരു കോടി വൃക്ഷത്തൈകൾ നടുന്ന ജനകീയ കാമ്പയിന് തുടക്കമായി. ഇന്ന് തുടങ്ങി സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേന, സർക്കാർ ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകും.
പ്രകൃതിയെ മനുഷ്യന്റെ ഭാഗമായി കാണുന്ന വികസന സമീപനമാണ് കേരള സർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ......
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻ സഖാവും തൃണമൂൽ കോൺഗ്രസ് പ്രതിനിധിയുമായ അൻവറിക്കയെ 'വെറും കുഴിയാന' എന്ന് വിശേഷിപ്പിച്ചത് കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ......